18aliyamma
ഏലിയാമ്മ തോമസ്

കൊടുമൺ: വള്ളിതുണ്ടിൽ ( ചരിവുകാലാ പുത്തൻവീട് ) പരേതനായ കെ. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (84) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് കൊടുമൺ സെന്റ് ബഹനാൻസ് മലങ്കര കത്തോലിക്കാ പള്ളിയുടെ രണ്ടാം കുറ്റിയിലെ സെമിത്തേരിയിൽ. മക്കൾ: രാജു, ലീലാമ്മ, മോളി (ഡൽഹി), ലില്ലിക്കുട്ടി (എം.എസ്.സി.എൽ.പി.സ്‌കൂൾ വല്യയന്തി), ഷാജി, ലൗലി . മരുമക്കൾ: ലീലാമ്മ, ജോയി, സാംകുട്ടി ,പി.എം. വർഗീസ്, ബീനാ ഷാജി, സാബു.