ഐരവൺ : ആറ്റുവശം കൊല്ലൂരേത്ത് മുരളീധരക്കുറുപ്പ് (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : അജിതാ കുമാരി. മകൾ : ദിവ്യ കുറുപ്പ്. മരുമകൻ : വിശാഖ് കൃഷ്ണ. സഞ്ചയനം ഇന്ന് 9ന്.