പുല്ലാട് : കണ്ണംപുഞ്ചയിൽ കെ.ടി ഗോപി (56) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് കുന്നന്താനം സി.എം.എസ് പള്ളിയിൽ. ഭാര്യ : പള്ളത്ത്, തങ്കമ്മ. മകൻ : ഷെറിൻ ഗോപി.