ബുധനൂർ : മാന്നാർ അലിൻഡ് ജീവനക്കാരൻ വൈഷ്ണവിയിൽ എസ്. വേലായുധൻ നായർ (72) നിര്യാതനായി. ഭാര്യ : പത്മ വി. നായർ. മക്കൾ : വിനോദ്, വിപിൻ. മരുമകൾ : ദീപ്തി. സഞ്ചയനം ഇന്ന് 9ന്.