കുന്നന്താനം: പഞ്ചാ​യത്തിൽ ശുചിത്വ ഗ്രാമസഭ (രണ്ടാം ഘട്ടം) നടത്തുന്നു. വാർഡ്,തീ​യതി,സ​മയം,സ്ഥ​ലം എന്നി​വ യ​ഥാ​ക്രമം.വാർഡ് 1,വള്ളിക്കാട്, 21ന് 3ന്, ഡി.വി.എൽ പി എസ്. വാർഡ് 2, വള്ളോക്കുന്ന്, 21ന് 2ന് എൽ.വി.എൽ.പി.എസ്.വാർഡ് 3, പാലയ്ക്കത്തകിടി, 21ന്,3ന്,സെന്റ് മേരീസ് സ്​കൂൾ. വാർഡ് 4,കാരയ്ക്കാട്, 22ന് 2.30ന്,ആഫ്രിക്കപ്പടി സ്റ്റാലിന്റെ വ​സതി.വാർഡ് 5,മു​ക്കൂർ, 23ന്,4.30ന് സൗഹ്യദ ആഡിറ്റോ​റിയം.വാർഡ് 6,പുളിന്താനം,22ന് 3ന് പി.എം,ഗവ.എൽ.പി.എസ്,ചക്കുംമൂട്. വാർഡ് 7,നടയ്ക്കൽ, ഇന്ന് 3പി. എം,ഗവ.എൽ.പി.എസ്,ചക്കും​മൂട്. വാർഡ് 8,കുന്നന്താനം,ഇന്ന് ,11എ.എം,കമ്മ്യൂണിറ്റി ഹാൾ കുന്നന്താനം.വാർഡ് 9,മുണ്ടയ്​ക്കമൺ, 22ന് 3.30ന്, എസ്.എ.എൽ.പി എസ് വ​ള്ളമല.വാർഡ് 10,പാലക്കുഴി, 20/12/2019, 3 പി.എം,അംഗൻവാടി ആഞ്ഞിലിത്താനം.വാർഡ് 11, കോ​ലത്ത്, 21ന് 3 പി.എം, പാലക്കുഴി മാർത്തോമാ പള്ളി. വാർഡ് 12, ആഞ്ഞിലിത്താനം, 21ന് 2 പി.എം, ഗവ.എൽ.പി.എസ് ആഞ്ഞിലിത്താനം. വാർഡ് 13, മൈ​ലമൺ, 21ന്, 2പി.എം, എസ്.എൻ കമ്മ്യൂണിറ്റി ഹാൾ.വാർഡ് 14,തോട്ട​പ്പടി, 21ന് 4ന് സെന്റ് മേരിസ് ചർച്ച് കോളനി​പ്പടി.വാർഡ് 15,മാന്താനം, 21ന് 3ന് മുക്കട കമ്മ്യൂണിറ്റി ഹാൾ.