കൊ​ക്കാ​ത്തോ​ട്: കൊ​ക്കാ​ത്തോ​ട് ഗ​വ. ഹൈ​സ്​കൂളിൽ യു. പി. എസ്. ടി. എ​യു​ടെ ഒ​രു ഒ​ഴി​വുണ്ട്. താ​ല്​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാർ​ത്ഥി​കൾ അസൽ സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 20ന് രാ​വി​ലെ 10.30ന് സ്​കൂൾ ഓ​ഫീസിൽ ന​ട​ക്കു​ന്ന ഇന്റർ​വ്യൂ​വി​ന് ഹാജരാകണം