19-sob-chellamma
ചെല്ലമ്മ

മാന്താനം: പ്ലാച്ചേരിൽ തെക്കേതിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാ​വിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പൊന്നമ്മ, ശശിധരൻപിള്ള, തങ്കമണി, രാജു, ലളിതാം​ബിക, പരേതനായ ചെല്ലപ്പൻ പിള്ള. മരുമക്കൾ: ശശിധരൻപിള്ള, വത്സലകുമാരി, മോഹനൻ പിള്ള, സുമ, പുഷ്പവല്ലി, ബാലൻപിള്ള.