മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ കൈക്കുഞ്ഞിനെ തടഞ്ഞുവച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് എസ്.ഡി.പി.ഐ തിരുവല്ല മണ്ഡലം പ്രസിഡന്റ് സിയാദ് നിരണം പറഞ്ഞു. സംഭവം മെനഞ്ഞെടുത്ത തിരക്കഥയുടെ ഭാഗമാണെന്നും സിയാദ് അറിയിച്ചു.