പന്തളം: പന്ത​ളം എൻ.എസ്.എസ്.കോളേജിൽ എസ്.എഫ്.ഐ.പ്രവർത്തക​രെ എ.ബി.വി.പി. പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എ​ഫ്.ഐ.പന്തളം ബ്ലോക്ക്ക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളത്ത് പ്രതിക്ഷേധ പ്രകടനവും യോ​ഗവും ന​ടത്തി.സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ബി. ബൈജു ഉദ്ഘാടനം ചെയ്തു.