കുന്നന്താനം: മുക്കൂർ പുന്നത്താനത്തിൽ പരേതനായ പ്രഭാകരൻ നായരുടെയും അമ്മിണിയമ്മയുടെയും മകൻ കെ. പി. സുനിൽ (47) പൂനെയിൽ നിര്യാതനായി. സംസ്കാരം പിന്നീട് മുക്കൂറിലുള്ള വീട്ടുവളപ്പിൽ.