പാടിമൺ: കൊച്ചെരപ്പുങ്കൽ മാവുങ്കൽ ചാക്കോ തോമസ് (62) നിര്യാതനായി. സംസ്‌കാരം നാളെ 12ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പാടിമൺ സെന്റ് ഹാബേൽ സി.എം.എസ് ചർച്ചിന്റെ വെള്ളയിൽ സെമിത്തേരിയിൽ. ഭാര്യ: ശാന്തമ്മ. നാരകത്താനി മൂക്കനോലിക്കൽ കുടുംബാംഗമാണ്. മക്കൾ: ഷൈനിമോൾ, ഷൈജ, ഷൈജൂ. മരുമക്കൾ: സാബു കാരാംങ്കാട്, സിജോ പരയ്ക്കത്താനം, ആതിര അരയാലുങ്കൽ തടത്തിൽ അത്യാൽ.