അടൂർ: പന്നിവിഴ സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്. എൽ.സി,പ്ളസ് ടൂ (കേരള, സി.ബി.എസ്. ഇ) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയവർക്ക് അവാർഡ് നൽകുന്നു. അർഹരായവർ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം 24ന് മുമ്പായി അപേക്ഷ ബാങ്കിൽ നൽകണമെന്ന് സെക്രട്ടറി എം.ജെ. ബാബു അറിയിച്ചു.