അടൂർ: ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂരിൽ നടത്തുന്ന കേരള ഗവർമെന്റെ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് ഡിഗ്രി, പി.ജി,ബി.എഡ് യോഗ്യതയുള്ള അദ്ധ്യാപകരുടെ കൂടികാഴ്ച ഇന്ന് രാവിലെ 10ന് നടക്കും.04734226028, 8547126028.