പന്തളം: പന്തളം റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ തുമ്പമൺ ഗവ:ഹോസ്പിറ്റലിൽ പാലിയേറ്റീവ് രോഗികൾക്കുവേണ്ടി പുതപ്പും ബഡ്ഷീറ്റുകളും പന്തളം റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽവിതരണം ചെയ്തു. റോട്ടറി പ്രസിഡന്റ് സുരേഷ് .ജി,ഡോ.ആൻസി മേരി അലക്‌സ്,തോമസ് ടി.വർഗീസ്.രഘു പെരുമ്പുളിക്കൽ, സലിം എ.ഗോപിനാഥൻ ജി ഷോപ്പി.ഡോ.അരുൺവി.ആർ,സന്തോഷ് കുമാർ ബി , ജെ.ജെ ഷറഫുദിൻ എന്നിവർ പ്രസംഗിച്ചു.