ഇലവുംതിട്ട:മെഴുവേലി ഗ്രാമപഞ്ചായത്തിലെ മുൻ പ്രതിപക്ഷ നേതാവായിരുന്ന സി.എസ്.ശുഭാനന്ദനെ കോൺഗ്രസ്(ഐ) മെഴുവേലി മണ്ഡലം പ്രസിഡന്റായി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നോമിനേറ്റ് ചെയ്തു.