കു​ന്ന​ന്താ​നം: പൂ​നെയിൽ നി​ര്യാ​തനാ​യ മുക്കൂർ പു​ന്ന​ത്താ​നത്തിൽ കെ. പി. സു​നി​ലി​ന്റെ സം​സ്​കാ​രം നാ​ളെ രാ​വി​ലെ 11.30ന് വീ​ട്ടു​വ​ള​പ്പിൽ. പ​രേ​തയാ​യ പ്ര​ഭാക​രൻ നാ​യ​രു​ടെ ഭാ​ര്യ അ​മ്മി​ണി​യ​മ്മ​യാ​ണ് മാ​താവ്. സ​ഹോ​ദ​ര​ങ്ങൾ: ല​താ​ദേവി (ത​ടിയൂർ), പ​രേ​ത​രാ​യ സു​രേഷ്, സു​ഭാഷ്. സ​ഹോ​ദ​രീ​ഭർ​ത്താ​വ് : ര​ഘു​നാ​ഥൻ നാ​യർ (ത​ടിയൂർ)