20-sob-gopinathan-achary

ചെന്നീർക്കര: മലയിൽ വീട്ടിൽ ഗോപിനാഥൻ ആചാരി (65) നിര്യാതനായി സംസ്‌കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷി. മക്കൾ: അമ്പിളി, അജിത, അജി. മരുമക്കൾ: ഹരി, സുനിൽ, രാജി.