റാന്നി : കരികുളം കൊല്ലേത്ത് ഗോവിന്ദൻ നായർ (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കൊട്ടാരത്തിൽ ഭാർഗവിയമ്മ. മക്കൾ : ഗോപാലകൃഷ്ണൻ നായർ, മണി ജി. പിള്ള, മോഹനൻ നായർ, ശ്രീകുമാർ. മരുമക്കൾ : ഉഷ, ടി.എസ്.ജി പിള്ള, രാധ, സിന്ധു. സഞ്ചയനം: തിങ്കളാഴ്ച 9ന്.