20-sob-rajan-achary

കോട്ട: ചേരിയിൽ വീട്ടിൽ പി. പി. രാജൻ ആചാരി (73) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: മഞ്ജു, രതീഷ് കു​മാർ. മരുമക്കൾ: അശോക് കുമാർ, അഞ്ജു