തിരുവല്ല: തുകലശേരി ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ശാരദാദേവിയുടെ 167 മത് ജയന്തി ആഘോഷിച്ചു. സ്വാമി വീതസ്പൃഹാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി നിർവിണാനന്ദ അനുഗ്രഹ പ്രഭാഷണവും ശാരദ ടീച്ചർ മുഖ്യ പ്രഭാഷണവും നടത്തി.