a-josemon

പത്തനംതിട്ടയിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ ദേശീയ പൗരത്വ നിയമ ഭേതഗതിക്കെതിരെ നടന്ന ധർണ്ണ എൻ.സി.പി ദേശീയ സെക്രട്ടറി റ്റി.എ ജോസ് മോൻ ഉദ്ഘാടനം ചെയ്യുന്നു.