പന്തളം:എം.എം ജംഗ്ഷൻ, കടയ്ക്കാട്, തുമ്പമൺ, കീരുകുഴി എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.