20-sob-gopalakrishnapilla

കാരയ്ക്കാട് : അരീക്കര കുഴീകളിയ്ക്കൽ ഗോപാലകൃഷ്ണപിള്ള (പോ​റ്റി - 70) നിര്യാതനായി. ഭാര്യ പ്രഭാവതിയമ്മ. മക്കൾ: ​ സി​ന്ധു, ബിന്ദു. സന്ധ്യ. മരുമക്കൾ: ​ പത്മകുമാർ, അഭിലാഷ്, സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവള​പ്പിൽ.