കലഞ്ഞൂർ: കൂടമുളക്കൽ തെക്കേതിൽ റിട്ട. ആർമി ഉദ്യോഗസ്ഥൻ വാസുദേവൻ നായർ ( ആർ.വി. നായർ 78) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന്. ഭാര്യ രാധാമണി. മക്കൾ: ശ്രീകുമാർ (മസ്‌ക്കറ്റ് ), ചിത്രലേഖ. മരുമക്കൾ: ഷൈലേഷ്‌കുമാർ, സൗമ്യ (ജില്ലാ സഹകരണ ബാങ്ക്, കുടൽ).