21-sob-chellamma
ചെല്ലമ്മ

ആറന്മുള : പേരപ്പൂര് ചക്കച്ചേരിൽ വീട്ടിൽ റിട്ട. കെഎസ്ആർടിസി ഡ്രൈവർ ദിവാകരന്റെ ഭാര്യ ചെല്ലമ്മ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: അനിരുദ്ധൻ, അജിതകുമാരി
മരുമക്കൾ: രശ്മി റ്റി.ജെ., ദിനേശ് കുമാർ