മല്ലപ്പള്ളി ആനിക്കാട് : കരിമ്പോലിൽ കെ. കെ. കമലാസനൻ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന കുമ്പനാട് കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: വിശാഖ്, വിശാൽ.