പന്തളം : മഹാദേവർ ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെളളിപ്പ് മുളമ്പുഴ.
കൈപ്പുഴ : ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ദശാവതാരച്ചാർത്ത് മഹോത്സവം അഞ്ചാം ദിവസം വാമനാവതാരം,5 ന് അവതാര ദർശനം.
പന്തളം: കുരമ്പാല തെക്ക് ആതിര മലനട ശിവപാർവ്വതി ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളിപ്പ് നാലാം ദിവസം കടയയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുരമ്പാല ജംഗ്ഷൻ, പെരുമ്പുളിക്കൽ.
കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി കൺവെൻഷനും പെരുന്നാൾ മഹാമഹവും രാവിലെ 7 ന് പ്രഭാത നമസ്‌കാരം. വി.കുർബ്ബാന.
കുരമ്പാല ഹനുമത് ദേവീക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളിപ്പ് അഞ്ചാം ദിവസം, എം.എം, ജംഗ്ഷൻ, വ്യാസ വിദ്യാപീഠം , തോപ്പിൽഭാഗം.
തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഒന്നാം ദിവസം രാവിലെ 5.30ന് ഭദ്രദീപപ്രതിഷ്ഠ, 10ന് വരാഹാവതാരം.