പെരിങ്ങാല: വള്ളിക്കാലായിൽ വി. വി. വേലായുധൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: തങ്കമ്മ. മക്കൾ: സുഗതൻ, ഓമന ശ്രീകുമാർ, മധു (ദുബായ്). മരുമക്കൾ: ജയ, ശ്രീകുമാർ (കുവൈറ്റ്), സുമ. സഞ്ചയനം ബുധനാഴ്ച 9ന്.