മല്ലപ്പള്ളി: ചുങ്കപ്പാറ സി.എം.എസ്.എൽ.പിസ്‌കൂളിൽ ക്രിസ്മസ് ആഘോഷിച്ചു. സ്‌കൂൾ ലോക്കൽ മാനേജർ റവ. ചാക്കോ വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗം ജോസി ഇലഞ്ഞിപ്പുറം, കെ.ജെ.യോഹന്നാൻ, ഹെഡ്മാസ്റ്റർ ബിനു ജേക്കബ് ഇട്ടി, ആനി വർഗീസ്, ടി.എം. തങ്കമ്മ, ഷെഫിന, സുബിന എന്നിവർ പ്രസംഗിച്ചു.