കലഞ്ഞൂർ: ചക്കിട്ട ഹരിഭവനം (ഓലിക്കൽ പുത്തൻവീട്ടിൽ) പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ ശാരദാമ്മ (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മായ സി.എസ്, ജയ സി.എസ്, ലത സി.എസ്, ഹരികുമാർ സി., ഷീല സി.എസ്. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, പരേതനായ രാമകൃഷ്ണൻ നായർ, എസ്. രഘു. അജിത ആർ., മോഹനൻ നായർ. സഞ്ചയനം : 26ന് രാവിലെ 8ന്.