കൊടുമൺ കിഴക്ക് : മണിമലമുക്ക് നന്ദനം വീട്ടിൽ കെ.കെ പ്രഭാകരൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ശാന്തമ്മ. മക്കൾ : പ്രദീപ് കുമാർ, പ്രീയ. മരുമക്കൾ : ജാൻസി, രാജീവ്.