സീതത്തോട് : കോട്ടക്കുഴി കടത്തൂർവീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ജാനകി (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഗോപാലകൃഷ്ണൻ, രാജപ്പൻ സോമൻ, മോഹനൻ, ആനിന്ദൻ. മരുമക്കൾ : ഓമന, ആനന്ദവല്ലി, സുഷമ, അമ്പിളി , സതി.