ഇടയാറന്മുള : ചാമക്കാല മലയിൽ കരുണാകരൻ പിള്ള (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ സരസ്വതിയമ്മ. മക്കൾ : വിജയമ്മ, രഘുനാഥൻപിള്ള, രവിനാഥൻപിള്ള, രാജേഷ്, രമാദേവി. മരുമക്കൾ : രഘൂത്തമൻ നായർ, ഉഷാകുമാരി, രാജശ്രീ, രഞ്ജിത, സുരേഷ്. സഞ്ചയനം ബുധൻ 9ന്.