ചെറുകച്ചവടങ്ങളുമായി ക്രിസ്മസ് കാലമായപ്പോൾ കേരളത്തിലേക്കെത്തിയ നാടോടി കുടുംബത്തിലെ ബാലിക ക്രിസ്മസ് ആപ്പൂപ്പന്റ മുഖം മൂടി ധരിച്ച് അമ്മയുടെ കൈയ്യും പിടിച്ച് സഹോരങ്ങൾക്കൊപ്പം ... പന്തളത്തു നിന്നുള്ള കാഴ്ച