തണ്ണിത്തോട്: കെ. കെ. പാറ കൊച്ചുകളീയ്​ക്കൽ കെ. പി. വർഗീസ് (അനിയൻ-​65) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച പകൽ 1.30ന് തണ്ണിത്തോട് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ വർഗീസ്. മക്കൾ: വിൽസൺ, ബിന്ദു. മരുമക്കൾ: ലീമ, ഷാജി.