1, എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച `ഗുരു അരങ്ങ്` ശ്രീനാരായണ കലോത്സവം കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്‌പെക്റ്റിങ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, സ്വാമി ശിവബോധാനന്ദ, യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്. ഉഴത്തിൽ, എ.പി.ജയൻ, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, എം.പി വിജയകുമാർ, വി.ജി.വിശ്വനാഥൻ, അനിൽ ചക്രപാണി, ഡോ.കെ.ജി.സുരേഷ്, ഗിരീഷ് മല്ലപ്പള്ളി, മോഹൻബാബു എന്നിവർ സമീപം
2, യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു.