.കോന്നി: പഞ്ചായത്തിലെ പത്താം വാർഡിലെ കാച്ചാനത്ത് മലയിൽ ആരംഭിക്കുന്ന ക്രഷർ യൂണിറ്റിനെതിരെ ജനകീയ പ്രാക്ഷാഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോജി ഏബ്രാഹാം, വൈസ് പ്രസിഡന്റ് പ്രവീൺ ജി.നായർ, വാർഡ് മെമ്പർ സുലേഖ വി.നായർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.