പെരുനാട് : മഠത്തുംമൂഴി മാമ്പ്രക്കുഴിയിൽ മഠത്തിനേത്ത് എം.എസ്. രവീന്ദ്രപിള്ള (അഞ്ചായിമോൻ-62) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : കുമാരി രവീന്ദ്രൻ. മക്കൾ: കൃഷ്ണജ, രാധിക. മരുമക്കൾ: ഉല്ലാസ്, രാഹുൽ.