തിരുവല്ല: തുകലശ്ശേരി അമ്പാട്ട് പരേതനായ ഏ.ടി. കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള (74) നിര്യാതയായി. സംസ്‌കാരം 24ന് രാവിലെ 11ന് വെൺപാല സെന്റ് ജോർജ് ക്‌നാനായ പള്ളിയിൽ. മക്കൾ: ഷാജി ടി. കുരുവിള (പ്രിൻസിപ്പൽ, എസ്.എം.എസ്.എൻ, വി.എച്ച്.എസ്.എസ്. വൈക്കം, ഷിബു ടി. കുരുവിള (റിസോർട്ട് മാനേജർ, ക്ലബ്ബ് മഹേന്ദ്ര, പൂവാർ), ഷീന കുരുവിള (യു.എസ്.എ). മരുമക്കൾ: ആഷാ ഏബ്രഹാം (എച്ച്.എസ്.എസ്.ടി, ഗവ.എച്ച്.എസ്.എസ്. നെന്മാറ), ലിനു. ജോസഫ് (ഏവിയേഷൻ ഫാക്വൽറ്റി, തിരുവനന്തപുരം), സാബു (യു.എസ്.എ).