22-sob-pappy
പാപ്പി

കാരിത്തോട്ട : കടവൻകോട് രാജിഭവനിൽ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ പാപ്പി നിര്യാതയായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.