22-sob-sivaraman
ശിവരാമൻ

പന്തളം: പൂഴിക്കാട് കുണ്ടും പാട്ട് കിഴക്കേതിൽ പരേതനായ അയ്യപ്പന്റെ മകൻ ശിവരാമൻ (65) നിര്യാതനായി, ഭാര്യ :കനകമ്മ, കൈപ്പട്ടൂർ മുരുപ്പേൽ കുടുംബാംഗം. മകൻ: ശരൺ ലാൽ, മരുമകൾ: അഭിത, സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ, സഞ്ചയനം 26ന്‌.