ഉളനാട്: ലതാഭവൻ (വലിയവിളയിൽ) ആർ. ഭാർഗവൻ പിള്ള (76) നിര്യാതനായി. ഭാര്യ : അടൂർ ചൂരക്കോട് മുട്ടമ്പലം കുടുംബാംഗം. ശാന്തമ്മ.ജി, മക്കൾ : ശ്രീലത, ഗോപകുമാർ. ബി (കെ.എസ്.ആർ.ടി.സി അടൂർ) , ശ്രീലേഖ. , മരുമക്കൾ : സുദീപ് കുമാർ, അനുപാർവ്വതി, സനിൽ കുമാർ.
സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.