അടൂർ: ഏറത്ത് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ തൂവയൂർ വടക്ക് പാലവിളയിൽ പി.കെ.തുളസീധരൻ ( 64) നിര്യാതനായി.തുവയൂർ വടക്ക് എസ്. എൻ. ഡി.പി ശാഖാ സെക്രട്ടറി, കോട്ടൂർ ദേവസ്വം സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : ജലജാമണി, മക്കൾ : ത്രിബിൻ തുളസി (എയർ ഫോഴ്സ് ), വിപിൻ തുളസി. മരുമകൾ : നീതു ത്രിബിൻ.