22-sob-tk-raju
ടി.കെ. രാജു

ചിറ്റാർ : മണക്കയം തടത്തിൽ ടി.കെ. രാജു (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: രഞ്ചിത്ത്, ശ്യാമ. മരുമക്കൾ: സജീവ്, സ്മിത.