22-sob-joy-george
ജോയി ജോർജ്ജ്

അടൂർ: മണക്കാല വടക്കേതലക്കൽ നെടുംപുറത്തു പരേതനായ ജോർജ്ജ് കുട്ടിയുടെ മകൻ' ജോയി ജോർജ്ജ് (49) നിര്യാതനായി സംസ്‌കാരം തിങ്കളാഴ്ച 11 മണിക്ക് കൊറ്റനല്ലൂർ ശലോീമർത്തോമ്മാ പള്ളിയിൽ. ഭാര്യ: ഷീജ, മക്കൾ ജോഷിൻ, ജിഷ