22-sob-gopinathan-achary
സി കെ ഗോപിനാഥൻ ആചാരി

മലയാലപ്പുഴ : കടുവാക്കുഴി കുറ്റിയാനികുളത്ത് സി കെ ഗോപിനാഥൻ ആചാരി (67) നിര്യാതനായി സംസ്‌കാരം തിങ്കളാഴ്ച്ച പകൽ 2 ന് വീട്ടുവളപ്പിൽ .ഭാര്യ :ഉഷാ ഗോപിനാഥ് (സി പി എം കടുവാക്കുഴി ബ്രാഞ്ചംഗം) .മക്കൾ: യേഷ് ഗോപി ,ജയലക്ഷ്മി മരുമകൻ: സുരാജ്.