പത്തനംതിട്ട : മലയാള കലാകാരൻമാരുടെ ദേശീയ സംഘടന നന്മയുടെ ആഭിമുഖ്യത്തിൽ ജനുവരി 4ന് പത്തനംതിട്ട ടൗൺഹാളിൽ ആർട്ടിസ്റ്റ് സ്മൃതി ബിജുവിന്റെ ചിത്ര പ്രദർശനം നടക്കും. എൽ.കെ.ജി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരവും നടത്തും. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ : 9847322382, 9961638403.