പന്തളം: കടയ്ക്കാട് ഭദ്രകാളി ക്ഷേത്രത്തിലെ ഭാവത സപ്താഹ യജ്ഞം ഇ​ന്ന് ആരംഭിച്ച് 29 ന് സമാപിക്കും, ഇന്ന് രാവിലെ 5.30ന് ഗണപതി ഹോമം 6 ന് ഭദ്രദീപപ്രതിഷ്ഠ 7.30ന് ഭാഗവത പാരായണം 12.30ന് പ്രഭാഷണം, 1ന് അന്നദാനം, 7ന് പ്രഭാഷണം, തുടർന്നു ളള എല്ലാ ദിവസങ്ങളിലും രാവിലെ 7.30 ന് ഭാഗവത പാരായണം, പ്രഭാഷണം അന്നദാനം,എന്നിവ നടക്കും, 25 ന് 11ന് ഉണ്ണിയൂട്ട്,8ന് ആഴിയും പടുക്കയും, 26 ന് 9 ന് മഹാ മ്യത്യൂഞ്ജയഹോമം, 27 ന് 5 ന് സർവ്വൈശ്വര്യ പൂജ,29 ന് ഒന്നിന് സമൂഹസദ്യ, 3 ന് അവഭൃഥസ്​നാനം.