കാഞ്ഞീറ്റുകര:എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് പ്ലാങ്കമൺ എസ്.എൻ.ഡി.പി.യു.പി.സ്കൂളിൽ അയിരൂർ പഞ്ചായത്ത് മെമ്പർ ടി. ടി.തോമസ് കുട്ടി നിർവഹിച്ചു.ജയൻ ചക്കാലയിൽ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ബിന്ദു എസ്,വാർഡ് മെമ്പർമാരായ ജയകുമാരി ഡി,അമ്പിളി പ്രഭാകരൻ നായർ, അനിതാകുറുപ്പ്,പി. ടി.എ പ്രസിഡന്റ് സോമൻ പി.എൻ,പ്രോഗ്രാം ഓഫീസർ രാജീവ് വി.നന്ദി എന്നിവർ സംസാരിച്ചു.