കലഞ്ഞൂർ: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായുള്ള ത്രിദിന ക്യാമ്പ് കൂ​ടൽ എ​സ്.എ​ച്ച്.ഒ, ടി. ബിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.‌രാജേഷ് അദ്ധ്യക്ഷത വഹിച്ചു.പ്രഥമാദ്ധ്യാപക​രാ​യ ഇ.എം. അജയഘോഷ്,എസ്.ലാലി, സി.പി.ഒ ​മാരായഫിലിപ്പ് ജോർജ്,കെ.സുമേഷ്, ഷൈലജാദേവി എന്നിവർ പ്രസംഗിച്ചു.